ഞങ്ങൾ

വൈബ്

ഞങ്ങൾ വൈബ് ...

വിവിധ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും ഒരു സർക്കാർ ജോലിക്ക് സ്വയം സജ്ജമാകുവാൻ നിലവിലെ സാഹചര്യങ്ങളിൽ പ്രയാസമനുഭവിക്കുന്ന ഉദ്യോഗാർത്ഥികളെ കണ്ടെത്തി അവർക്ക് അനുയോജ്യമായ സമയങ്ങളിൽ, വിവിധ കാലയളവുകളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറപ്പെടുവിക്കുന്ന പരീക്ഷകളിൽ സധൈര്യം പങ്കെടുപ്പിച്ച് അവർക്ക് നല്ലൊരു ഭാവി സുനിശ്ചിതമാക്കുവാൻ വേണ്ടി കേരളത്തിലെ ഏറ്റവും പ്രശസ്തരായതും ഓരോ വിഷയങ്ങളിലും പ്രാവീണ്യമുള്ളതും, പരിചയസമ്പന്നരുമായ അദ്ധ്യാപകരുടെ വീഡിയോ - ഓഡിയോ ക്ലാസുകൾ, കോഡുകൾ, മെമ്മറി ടിപ്‌സുകൾ, പി.ഡി.എഫ് നോട്ടുകൾ, മോഡൽ പരീക്ഷകൾ, കൃത്യമായ ഇടവേളകളിലെ റിവിഷൻ എന്നിവയെല്ലാം നിങ്ങളുടെ പഠന മികവ് തെളിയിക്കാൻ സഹായകരമാകും

സാമൂഹികപ്രതിബദ്ധത കൈമുതലാക്കി ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പഠന കൂട്ടായ്മയാണ് വൈബ് അക്കാദമി. തികച്ചും നിങ്ങൾക്കൊരു സമ്പൂർണ്ണ ഓൺലൈൻ കോച്ചിംഗ് സെന്ററാണ് വൈബ് അക്കാദമി. പി.എസ്.സി പഠനത്തിന് അറിവ്, അനുഭവങ്ങളിലൂടെ ആർജിച്ച വിദ്യാഭ്യാസം, അനുഭവ പുസ്തകത്തിലെ പാഠവും - സാക്ഷ്യവും ആവോളം അമർത്തി നിറച്ച പഠന മാതൃകകൾ ഞങ്ങളുടെ മാത്രം പ്രത്യേകതയാണ്. നിങ്ങൾ ഓരോരുത്തരുടെയും വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സും അത്രമേൽ സസൂക്ഷ്മം ശ്രദ്ധയോടെയാണ് ഞങ്ങൾ നിങ്ങളിൽ എത്തിക്കുന്നത്. ഈ പരിശീലന കളരിയിൽ ഞങ്ങൾക്കൊപ്പം നിങ്ങളും ഒരു വൈബ് ആയി മാറും എന്ന പ്രതീക്ഷയിൽ....

ഞങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഫോളോ ചെയ്യുക

ഫ്രീ ഡെമോ

ക്ലാസുകൾക്ക്

വൈബിലൊരു

കരിയർ

നിങ്ങൾ ആർജ്ജിച്ച അറിവ് - അനുഭവവും സാക്ഷ്യവും മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ നിങ്ങൾക്കും ക്ലാസുകൾ കൈകാര്യം ചെയ്യാം, അതിലൂടെ ഒരു സ്ഥിര വരുമാനം ലഭിക്കുകയും കൂടാതെ വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കാനും സാധ്യമാകുന്നു. അതിനായ് നിങ്ങളുടെ ബയോഡാറ്റ ഞങ്ങൾക്ക് വാട്സ്ആപ്പ് / മെയിൽ ചെയ്യുക

Your Image

നിങ്ങളുടെ
ബയോഡേറ്റ
ഞങ്ങൾക്ക്
അയക്കുവാൻ